സംഘടനാ ജെനെറൽ സെക്രട്ടറി, പ്രസിഡന്റ് അടങ്ങിയ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയും , മറ്റു കേന്ദ്രകമ്മറ്റി അംഗങ്ങളും അടങ്ങിയ ഈ കമ്മറ്റി ആണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ നേതൃത്വം നൽകുന്നത്.