കുടുംബസഹായം

സ്വപ്നങ്ങളും പ്രതീക്ഷകളും പാതിവഴിയിൽ ഉപേക്ഷിച്ചു മരണത്തിനു കീഴടങ്ങായ സഹപ്രവർത്തകരുടെ കുടുംബങ്ങളെ ചേർത്ത് ഒരു സ്വാന്തനമായി അസീർ പ്രവാസി സംഘം എന്നും നിൽക്കാറുണ്ട്.. അപ്രതീക്ഷിതമായി ഒരു ആഘാതമായി കുടുംബനാഥൻ നഷ്ടപ്പെട്ടു പകച്ചു നിൽക്കുന്ന സഹോദരകുടുംബങ്ങൾക്കു ഒരു താങ്ങായി മാറുവാൻ അസീർ പ്രവാസി സംഘം അതിന്റെ പ്രവർത്തകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ആണ് കുടുംബസഹായ ഫണ്ടുകൾ. യാഥസമയം ഈ ഫണ്ടുകൾ ആ കുടുംബങ്ങൾക്ക് കൈമാറി സംഘടനാ അതിന്റെ കടമ നിർവഹിക്കുന്നു